Friday, September 19, 2008

' കാദരം '

പടച്ചോനാണെ...ഇന്ന് ഈ നിമിഷം വരെ സ്വന്തമായി ഒരു ബ്ലോഗ് വേണമെന്നൊന്നും കോയയ്ക്കില്ലായിരുന്നു. പഷ്കേ, ഇതിന്റെ അനന്തമായ സാധ്യതകള്‍ കണ്ടുപിടിച്ചപ്പോള്‍ ബ്ലോഗാതിരിക്കുന്നത് ഒരു കുറ്റമാകുമല്ലോയെന്ന ചിന്തയിലാണ്` ' കാദരം ' എന്ന ഈ എളിയ സം രം ഭം തുടങ്ങാന്‍ തീരുമാനിച്ചത്. സര്‍ വ്വശക്തനായ പടച്ചോന്‍ നമ്മളെയെല്ലാം രക്ഷിക്കട്ടേയെന്ന് പ്രാര്‍ ഥിച്ച് കൊണ്ട് ഞാന്‍ തുടങ്ങുന്നു.